"Welcome to Prabhath Books, Since 1952"
What are you looking for?

ചെറുപൈതങ്ങൾക്ക ഉപകരാർത്ഥം ഇംക്‌ളീഷിൽനിന്ന പരിഭാഷപെടുത്തിയ കഥകൾ

4 reviews
  • കേരളത്തിൽ അച്ചടിച്ച ആദ്യ മലയാള പുസ്തകം. ബെഞ്ചമിൻ ബെയിലി പരിഭാഷപ്പെടുത്തി, 1842-ൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയതാണ് ഈ കൃതി. എട്ട് കഥകൾ ഉൾപ്പെടുത്തുന്ന ഈ പുസ്തകമാണ് മലയാളത്തിലെ ആദ്യ ബാലസാഹിത്യകൃതിയും ചെറുകഥാസമാഹാരവും പാഠപുസ്തകവും. അച്ചടിയുടെ മനകീകരിക്കപ്പെട്ട ആധുനിക മലയാളഗദ്യത്തിന്റെ രൂപപ്പെടലിലേക്കു നയിച്ച 'മധ്യമാർഗ ഗദ്യരീതി'യുടെ 'ഭാഷാക്രമക്കണക്ക്' വെളിപ്പെടുത്തുന്ന കൃതികൂടിയാണിത്. ഭാഷാസാഹിത്യം, ഗദ്യവികാസം,ടൈപ്പൊഗ്രാഫി, അച്ചടി, പുസ്തകപ്രസാധനം എന്നിവ ആധാരമാക്കി നിർവഹിച്ചിട്ടുള്ള വിശദമായ ആമുഖപഠനം.

121.5 135-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support